About

About Sivam Magazine

ശിവം പൂർണമായും ഒരു ആദ്ധ്യാത്മിക മാസികയാണ്. ശൈവ-ശാക്ത ചിന്തകളിൽ പടർന്നു കിടക്കുന്ന തന്ത്ര വിജ്ഞാനം ആണു ശിവം മാസികയുടെ പ്രതിപാദ്യ വിഷയം. വിദേശ സർവകലാശാലകളിലും മറ്റും പണ്ഡിതർ ചർച്ച ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്തു വരുന്ന വിഷയങ്ങളെ മലയാളത്തിൽ ഏതൊരു വിജ്ഞാനകുതുകിക്കും ലഭ്യമാക്കുക എന്നതാണു ശിവം മാസികയുടെ പ്രാഥമിക ലക്ഷ്യം. ഒരു മാസിക എന്ന മുഖാവരണം മാറ്റിയാൽ തന്ത്ര പദ്ധതിയെ കൃത്യമായി പഠിപ്പിക്കുന്ന ഒരു തുടർ വിദ്യാഭ്യാസ പദ്ധതി എന്ന നിലയിലാണു ശിവം പ്രവർത്തിക്കുന്നത്. പതിനെട്ടോളം ആഗമ വിഷയങ്ങളെ ശിവം ചർച്ച ചെയ്യുന്നുണ്ട്. വളരെ തുച്ഛം എന്നു പറയാവുന്ന ഒരു തുകയാണ് ഒരു വർഷം ഈ സേവനത്തിനായി ഈടാക്കുന്നത്. ഏറ്റവും സാധാരണക്കാരനു പോലും ഈ അറിവുകൾ ലഭ്യമാവണം എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാൽ മഹനീയമായ ഒരു സമാജ പ്രവർത്തനമാണ് ഇത് എന്നു ബോധ്യമുള്ളവർക്കും, സംസ്കൃതിയെയും അതിനെ സംരക്ഷിക്കാനുള്ള പ്രവർത്തനം നടത്തുന്നവരെയും പൂർണാർത്ഥത്തിൽ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ശിവം മാസികയുടെ മൂന്നു മുതൽ പത്തു വരെ വർഷങ്ങളിലേയ്ക്കുള്ള വരിസംഖ്യ ഒരുമിച്ചടച്ച് ഈ പ്രവർത്തനത്തെ സഹായിക്കാവുന്നതാണ്.

Shri R Ramanand

Chief Editor

ശിവം പൂർണമായും ഒരു ആദ്ധ്യാത്മിക മാസികയാണ്. ശൈവ-ശാക്ത ചിന്തകളിൽ പടർന്നു കിടക്കുന്ന തന്ത്ര വിജ്ഞാനം ആണു ശിവം മാസികയുടെ പ്രതിപാദ്യ വിഷയം. വിദേശ സർവകലാശാലകളിലും മറ്റും പണ്ഡിതർ ചർച്ച ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്തു വരുന്ന വിഷയങ്ങളെ മലയാളത്തിൽ ഏതൊരു വിജ്ഞാനകുതുകിക്കും ലഭ്യമാക്കുക എന്നതാണു ശിവം മാസികയുടെ പ്രാഥമിക ലക്ഷ്യം.

Our Team

Shri Sachin

Chief Associate Editor

Shri K Vipin

Manager